Posts

Showing posts from October, 2020

Bambusa vulgaris

Image
  Read in English  മഞ്ഞ  മുള മ റ്റ്   നാമ ങ്ങൾ  :   Thorny Bamboo ശാസ്ത്രീയ   നാമം :   Bambusa vulgaris കുടുംബം  :  പൊ യേസീ ആവാസവ്യവസ്ഥ  :    നട്ടുവളർത്തുന്നു. ഹാബിറ്റ്  :    പ്രത്യേകത  :  മഞ്ഞ നിറമുള്ള മുള ഉപയോഗം  : മുള കുടിൽ നിർമ്മാണത്തിനും കരകൗശല   നിർമ്മാണത്തിനും    ഉപയോഗിക്കുന്നു. പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ്  നിർമ്മാണത്തിനും    ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Calamus pseudotenuis

Image
  Read in English ചെറു ചൂരൽ മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം   :   Calamus travancoricus കുടുംബം :  അരിക്കേ സീ ആവാസവ്യവസ്ഥ : നിത്യഹരിത   അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  പശ്ചിമഘട്ടത്തിലെ     തദ്ദേശവാസിയാണ് ഹാബിറ്റ് :    ആരോഹി  പ്രത്യേകത  :  ബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ ഉപയോഗം  : നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു മുള്ള് പൂങ്കുല കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Adenocalymna alliaceum

Image
  Read in English വെള്ളുത്തുള്ളി വള്ളി മ റ്റ്   നാമ ങ്ങൾ :   വെള്ളുള്ളിചെടി.  ശാസ്ത്രീയ   നാമം  :   Adenocalymna alliaceum അപര ശാസ്ത്രീയ   നാമം  :   Mansoa  alliacea കുടുംബം  : ബിഗ്‍നോണിയേസീ ആവാസവ്യവസ്ഥ   :  നട്ടുവളർത്തുന്നു. ഹാബിറ്റ്   : ആരോഹി പാരിസ്ഥിതിക പ്രാധാന്യം  :   പ്രത്യേകത  : വെള്ളുത്തുള്ളിയുടെ മ ണങ്ങളുള്ള ഒരു ഔഷധ  സസ്യമാണ്‌.    വടക്കേ  അമേരിക്കയിലെ   തദ്ദേശവാസിയാണ് ഉപയോഗം   : പൂചെടിയായി ഉദ്യാനങ്ങളിൽ വളർത്തുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Elephantopus scaber

Image
 Read in English ആനച്ചുവടി മറ്റ്   നാമങ്ങൾ  :  ആനയടിയൻ, ആനച്ചുണ്ട ശാസ്ത്രീയ   നാമം  :   എലെഫെൻറോപ്സ് സ്കാബർ  ( Elephantopus scaber) കുടുംബം:  ആസ്റ്റ്രേസീ ( Asteraceae) ആവാസവ്യവസ്ഥ  :     നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ്. ആഫ്രിക്ക, കിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ സസ്യം കാണുന്നു. പ്രത്യേകത  :   തണലുകളിൽ വളരുന്ന ഈ ചെടി പല അസുഖങ്ങൾക്കും ഒറ്റമൂലിയാണ്.  ഔഷധയോഗ്യ ഭാഗം: സമൂലം ഉപയോഗങ്ങൾ: ദഹനവ്യവസ്ഥയെ ശക്തമാക്കുന്ന ഇവ ഭക്ഷ്യയോഗ്യമാണ്- ഇലയുടെ ജ്യൂസ് കഴിക്കാം, ചോറ് വേവിക്കുമ്പോൾ ചേർക്കാം, അടയുണ്ടാക്കാം. ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. ഇതിലടങ്ങിയ എലിഫന്റോപ്പിൻ എന്ന ഘടകം മുഴകളെ അലിയിക്കുന്നു. മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം, പനി, മൂത്രക്കടച്ചിൽ, വയറിളക്കം, ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമാണ്. മൂലദ്വാര സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്ക...

Limonia acidissima

Image
  Read in English ബ്ലാങ്കമരം മറ്റുപേരുകൾ :  വിളാത്തി, വ്ലാർമരം ശാസ്ത്രീയ നാമം :  Limonia acidissima കുടുംബം :  റൂട്ടേസീ ആവാസവ്യവസ്ഥ :  ശുഷ്ക വനങ്ങൾ,  നട്ടുവളർത്തി   വരുന്നു . ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  ഫലവ‍ൃക്ഷം ഉപയോഗം :  കായ്‍കൾ ഭക്ഷ്യയോഗ്യമാണ്. ഔഷധ സസ്യം  പാരിസ്ഥിതിക പ്രാധാന്യം  :   നാരകകാളി ( Common Mormon ),  നാരകശലഭം ( Lime Butterfly )    എന്നീ പൂമ്പാറ്റകൾ മുട്ട  ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.     തൊലി ഇല പൂവ്വ് കായ് പാനീയം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Quassia indica

Image
  Read in English             കരിഞ്ഞൊട്ട മറ്റു നാമംങ്ങൾ: കരിഞ്ഞൊട്ട,  കരിങ്ങൊട്ട ശാസ്ത്രീയ നാമം :   Quassia indica പര്യായ ശാസ്ത്രീയ നാമം :   Samadera   indica കുടുംബം :   സിമാറൂബേസിയെ  ഹാബിറ്റ് :  നിത്യഹരിത ചെറുമരം. ആവാസവ്യവസ്ഥ :  ആർദ്ര ഇലപൊഴിക്കും കാടുകൾ. ഉപയോഗം :  ഔഷധ സസ്യം, ഇല, വിത്ത്, തൊലി, തടി, എന്നിവ ഔഷധ ഉപയോഗമുള്ളതാണ്. ഇല  - ചൊറിച്ചിൽ, കുഷ്ഠം, മലേറിയ എന്നീ രോഗങ്ങൾ ശമിപ്പിക്കുന്നു.  ഫംഗസ്, ബാക്ടീരിയ എന്നിവയെ നശിപ്പിക്കുന്നു, കൊതുക്, ചിതൽ എന്നിവയെ നശിപ്പിക്കുവാൻ ഉപയോഗിക്കുന്നു. വിത്ത്  - ആസ്ത്മ, വാതം എന്നിവക്ക് ഉപയോഗിക്കുന്നു. തടി, തൊലി  - പനി കുറയ്ക്കാൻ ഉപയോഗിക്കുന്നു. ഇല   പൂങ്കുല   കായ്ക ൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Democarpus longan

Image
 Read in English   പൊരി പൂവ്വം മ റ്റ്   നാമ ങ്ങൾ   :  ചോളപ്പൂവം, ചെമ്പുന്ന, ചെമ്മരം ശാസ്ത്രീയ നാമം   :   Democarpus longan പര്യായ നാമം  :   Euphoria longan കുടുംബം :   സാപ്പിൻഡേസീ ആവാസവ്യവസ്ഥ:  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  നട്ടുവളർത്തിയും വരുന്നു. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  ലിച്ചി പോലെയുള്ള നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന  ലിച്ചി പോലെയുള്ള      ഒരു    ഫലവൃക്ഷം പാരിസ്ഥിതിക പ്രാധാന്യം  :  ശലഭത്തിൻെറ  ലാർവ   ഭക്ഷിക്കുന്നതു്  ഇതിൻെറ  ഇലകളാണ്. ഉപയോഗം :  കായ്‍കള്‍ ഭക്ഷ്യയോഗ്യമാണ്   തളിരിലകള്‍ കായ്‍കള്‍ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Sapindus trifoliatus

Image
  Read in English   ചവക്കായ   മ റ്റ്   നാമ ങ്ങൾ :    ചവക്കായ, പശകൊട്ട,  ഉറുഞ്ചിക്ക ശാസ്ത്രീയ നാമം :   Sapindus trifoliatus പര്യായ നാമം :  Sapindus laurifolia കുടുംബം :  സാപ്പിൻഡേസീ ആവാസവ്യവസ്ഥ :   ഇലപൊഴിയും വനങ്ങളും അരികുകളും. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ  സോപ്പുംകായ്  പോലെ  വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ്  ചവക്കായ . പാരിസ്ഥിതിക പ്രാധാന്യം  :  കനിതുരപ്പൻ     ( Cornalian ) ശലഭത്തിൻെറ  ലാർവ   ഭക്ഷിക്കുന്നതു്  ഇതിൻെറ  ഇലകളാണ്. ഉപയോഗം :  വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻഉപയോഗിച്ചിരുന്നു. തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്. ഇല   കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

indian nawab butterfly

Image
 Read in English ഇന്ത്യന്‍ നവാബ് ഇംഗ്ലീഷ് നാമം  :  Indian Nawab ശാസ്ത്രീയ   നാമം   :  Charaxes bharatha കുടുംബം   :  Nymphalidae തിരിച്ചറിയൽ :  കറുത്ത തവിട്ടു നിറമുള്ള ചിറകുകളില്‍  മഞ്ഞ  പൊട്ടുകൾ കാണപ്പെടുന്നു.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  മ‍ഞ്ചാടി,മണിമരുത്ഇ,ടംപിരി-വലംപിരി,പതിമുഖം, നെന്‍മേനി വാക, ഗുൽമോഹർ     ജീവിത ചക്രം                : 1. മുട്ട-  മ‍ഞ്ഞ  നിറത്തിലുള്ള മിനുസമുള്ളതാണ് .    2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.    പുഴുക്കളുടെ തല ഡ്രാഗണ്‍ തലപോലെ തോന്നിക്കുന്ന കൊമ്പുകളുണ്ട്.    ലാർവ  ഇലയിലൊളിച്ചിരിക്കുന്ന ലാർവ 3. പ്യൂ പ്പ - കൊക്കൂണിന്  തണ്ണിമത്തന്റെ കളർ ഡിസൈനാണ്. പ്യ‍ൂപ്പ 4.   -  ചിത്രശലഭം തിരികെ മ‍ഞ്ചാടി / മണിമരുത് / ഇടംപിരി-വലംപിരി / പതിമുഖം  - ലേക്ക്   പോകാൻ ക്ലിക്ക് ചെയ്യുക

Angled Castor

Image
 Read in English ചിത്രകന്‍ ഇംഗ്ലീഷ് നാമം :   Angled Castor ശാസ്ത്രീയ   നാമം   :  Ariadne ariadne കുടുംബം  :  Nymphalidae തിരിച്ചറിയൽ :  ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍  ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന ക്രമമായ വളഞ്ഞുപുള‍ഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള അഞ്ചോളം വലയങ്ങള്‍ കാണുന്നു. മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു.  ആവണച്ചോപ്പനോട്  (Common Castor) സാദൃശ്യമുണ്ട്. എന്നാല്‍  ആവണച്ചോപ്പനില്‍   അർദ്ധവൃത്താകൃതിയിലുള്ള  തരംഗ വലയങ്ങള്‍ ക്രമരഹിതമായും വശങ്ങളിലെ  വലയങ്ങള്‍  ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  കൊടിത്തൂവ(  Tragia involucrata and Tragia  ),  ആവണക്ക്  (  Ricinus communis )     ജീവിത ചക്രം                : 1.  മുട്ട-  രോമങ്ങള്‍ നിറഞ്ഞ ഇളംപച്ച  നിറത്തിലുള്ളതാണ്    2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്...

Common Castor

Image
Read in English     ആവണച്ചോപ്പന്‍  ഇംഗ്ലീഷ് നാമം  :   Common Castor ശാസ്ത്രീയ   നാമം   :  Ariadne merione കുടുംബം   :  Nymphalidae തിരിച്ചറിയൽ :  ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍  ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന  ക്രമരഹിതമായ  വളഞ്ഞുപുള‍ഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള  വലയങ്ങള്‍ കാണുന്നു. വശങ്ങളിലെ  വലയങ്ങള്‍  ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു.  മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു.  ചിത്രകനോട്  (Angled Castor) സാദൃശ്യമുണ്ട്. എന്നാല്‍  ചിത്രകനില്‍   അർദ്ധവൃത്താകൃതിയിലുള്ള  തരംഗ വലയങ്ങള്‍ ക്രമമായും  മുന്‍ ചിറകുകളുടെ അഗ്രഭാഗം അല്‍പം തള്ളി നില്‍ക്കുന്നതായും കാണപ്പെടുന്നു .   ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  കൊടിത്തൂവ(  Tragia involucrata and Tragia  ),  ആവണക്ക്  (  Ricinus communis )     ജീവിത ചക്രം                : 1. മുട്ട- ...