Posts

Showing posts with the label Timber

Hopea parviflora(in English)

Image
  മലയാളത്തിൽ വായിക്കാൻ Malabar Iron Wood Scientific Name :  Hopea parviflora Synonyms: Syzigium fruticosum Family:  Dipterocarpaceae Local Names: കമ്പകം, ത മ്പകം,ഇരു മ്പകം   (Malayalam) Habit:  Lofty evergreen tree Habitat:  Evergreen forests and sacred groves Ecological Importance:       Hopea is a l arval host plant for butterflies including   Large Oak Blue ,   Centuare Oak Blue ,          Long Banded Silverline   etc. Economic Importance:       Timber is very hard and durable timber and used for making railway sleepers, wooden bridges and Elephant Craal where high strength and durability is required. Buttressing give extra stability Leaves Inflorescence Winged fruits    Kerala Forest & Wildlife Department Research Unit, Peermade

Hopea ponga(English)

Image
  മലയാളത്തിൽ വായിക്കുക THINGAM Scientific Name:  Hopea ponga Synonym:  Hopea wightiana Local Name: പോങ്ങ്, ഇലപൊങ്ങ്, ഇരുമ്പകം,ഈയകം Family: Dipterocarpaceae Habitat: Evergreen and Semi-evergreen forests especially along streams and rivers and also seen in Sacred Groves. Endemic to Western Ghats. Habit: Evergreen lofty tree Ecological significance : Larval Host plant of many  butterflies including Large Oak Blue , Centuare Oak blue , Long Banded Silverline. Economic Importance: Like Thampakam ( Hopea parviflora ) its timber is very hard and durable and used for constructing wooden bridges and Elephat Crals. Blaze on the bark Leaves: Alternate  Inflorescense Fruits Kerala Forest & Wildlife Department  Social Forestry Division Pathanamthitta

Tectona grandis

Image
തേക്ക്  ശാസ്ത്രീയ നാമം  :   Tectona grandis കുടുംബം  : ലാമിയേ സീ ആവാസവ്യവസ്ഥ  : ഇലപൊഴിക്കും കാടുകൾ ,  ഹാബിറ്റ് : വൻവൃക്ഷം പ്രത്യേകത  :  തടിയിൽ വാർഷിക വലയങ്ങൾ കാണുന്നു, ഉപയോഗം  : തടി ഈടുറ്റതും മേൽമ ഏറിയതും എല്ലാത്തരം പണികൾക്കും ഉപയോഗിക്കുന്നു. പൂങ്കുല തേക്ക് കായ് തേക്ക് തടി തേക്ക് തടി വാർഷിക വലയങ്ങൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Artocarpus heterophyllus

Image
Read in English പ്ലാവ് മ റ്റ്   നാമ ങ്ങൾ   :   ശാസ്ത്രീയ   നാമം  :  A rtocarpus heterophyllus കുടുംബം  :  മൊറേഷ്യേ ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ,  ആർദ്ധ്ര   ഇലപൊഴിക്കും   കാടുകൾ, നട്ടുവളർത്തുന്നവ ഹാബിറ്റ്  :    നിത്യഹരിത വൃക്ഷം പ്രത്യേകത  :   ഇതിൻെറ   ഫലമാണ്  ചക്ക   ഉപയോഗം :   ചക്കച്ചുള, ചക്കക്കുരു ഭക്ഷ്യയോഗ്യമാണ്. കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു. പ്ലാവില  ആടിന് ഇഷ്ടമായ തീറ്റയാണ് ഇല പൂങ്കുല ചക്ക   ഭാരതീയ ജ്യോതിഷ പ്രകാരം  ഉത്രാടം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് പ്ലാവ്. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Artocarpus hirsutus

Image
Read in English ആഞ്ഞിലി   മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം :   Artocarpus hirsutus   കുടുംബം :  മൊറേസി   ആവാസവ്യവസ്ഥ  :  ആർദ്ധ്ര   ഇലപൊഴിക്കും   കാടുകൾ   അ ർദ്ധ  നിത്യഹരിത   വനങ്ങൾ,  കാവുകൾ ,  പുഴയോരങ്ങൾ,  നട്ടുവളർത്തിവരുന്നു.   ഹാബിറ്റ്   : വൻ  മരം‌   പ്രത്യേകത   :     പശ്ചിമഘട്ടത്തിലെ   തദ്ദേശവാസി   ഉപയോഗം   : കായ്, കുരു  ഭക്ഷ്യയോഗ്യമാണ്. കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു കായ് കായ് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Mitragyna parvifolia

Image
Read in English പൂച്ചക്കടമ്പ് മറ്റു നാമംങ്ങൾ:  വീമ്പ്, നീർക്കടമ്പ്, റോസ്‌ക്കടമ്പ്  ശാസ്ത്രീയ നാമം : Mitragyna parvifolia പര്യായ ശാസ്ത്രീയ നാമം :   Nauclea parvifolia കുടുംബം : റുബിയേസീ ഹാബിറ്റ് :  നിത്യഹരിത ചെറുമരം. ആവാസവ്യവസ്ഥ :  ആർദ്ര ഇലപൊഴിക്കും കാടുകൾ.   900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു. പ്രത്യേകത :   പാരിസ്ഥിതിക പ്രാധാന്യം  : വെള്ളിലത്തോഴി( Commander.)  ശലഭത്തിൻെറ  ലാർവ  ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം : തളിരിലകൾ  ഇടിച്ചു പിഴി‍ഞ്ഞ നീര്  മഞ്ഞപ്പിത്തം ചികിത്സിക്കാൻ ആദിവാസികൾ ഉപയോഗിക്കുന്നു. തടി ഫർനീച്ചറുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്നു. Add caption കേരള വനം വന്യജീവി വകുപ്പ്  സാമൂഹിക വനവത്കരണ വിഭാഗം

Pterocarpus marsupium

Image
Read in English വേങ്ങ മ റ്റ്   നാമ ങ്ങൾ        :   കറവേങ്ങ ശാസ്ത്രീയ നാമം : Pterocarpus marsupium കുടുംബം : ഫാബേസീ ആവാസവ്യവസ്ഥ :  ഇലപൊഴിക്കും   കാടുകൾ ഹാബിറ്റ് :  ഇടത്തരം   മരം പ്രത്യേകത :   ഇതിന്റെ തടിയിൽ  മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌  ഗം കിനൊ ഔഷധയോഗ്യ ഭാഗങ്ങൾ : തടിയുടെ കാതൽ, തൊലി, കറ. ഔഷധഗുണം : കഫ-പിത്ത രോഗങ്ങൾ ശമിപ്പിക്കുന്നു. ഉപയോഗം : പാൻക്രിയാസിൽ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട്.  കൃമി നാശകമാണ്. അതിസാരം സുഖപ്പെടുത്തുന്നു. ഒഴിവു ചതവുകൾ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്. മോണപഴുപ്പും പല്ലുവേദനയും ഉണ്ടാകുമ്പോൾ വേങ്ങയുടെ കറ പല്ലിന്റെ ഊനിൽ തിരുകി വെച്ചാൽ ശമനമുണ്ടാകും. ചൊറി, ചിരങ്ങ്, കുഷ്ഠം എന്നീ രോഗങ്ങൾക്ക് വേങ്ങയുടെ ഇലയും തൊലിയും ചതച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്.  ഇതിന്റെ തടിയിൽ  മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌  ഗം കിനൊ വളഞ്ഞു പുള‍ഞ്ഞുള്ള ശാഖകൾ തായ് തടി കറ ഇല പൂവ്വ് കായ്  കേരള വനം വന്യജീവി വകുപ്പ്   ...

Dalbergia latifolia

Image
Read in English ഈട്ടി  ശാസ്ത്രീയനാമം : Dalbergia latifolia കുടുംബം : ഫാബേസിയെ ആവാസവ്യവസ്ഥ :  ഇലകൊഴിയും ഈർപ്പവനങ്ങൾ. ഹാബിറ്റ് : മരം പ്രത്യേകത :   വിലപ്പിടിപ്പുള്ള തടി. മരത്തിന്റെ തായ്‍തടിയും ശിഖരങ്ങളും വളഞ്ഞുപുളഞ്ഞാണ് (സർപ്പന്‍റ്റൈന്‍) വളരുന്നത്. പാരിസ്ഥിതിക പ്രാധാന്യം  :   ഉപയോഗം:      തടി -  അലങ്കാര സാമഗ്രികൾ, കൗതുകവസ്തുക്കൾ, എന്നിവ ഉണ്ടാക്കാൻ ഉത്തമമാണ്.              സംഗീതോപകരണങ്ങൾ, പ്രിന്റിംഗ് ബ്ലോക്കുകൾ മുതലായവയും ഈട്ടി കൊണ്ട് ഉണ്ടാക്കാം. സർപ്പന്‍റ്റൈന്‍  തായ്‍തടി ഇല പൂങ്കുല കായ് തടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം   പത്തനംതിട്ട