Posts

Showing posts with the label Spice

Myristica malabarica (in English)

Image
    മലയാളത്തിൽ വായിക്കാൻ Malabar Nutmeg Scientific Name :  Myristica Malabarica Synonyms: Myristica dactyloides Family:  Myristicaceae Local Names:  കാട്ടുജാതി,  പൊന്നാംപൂ,  പത്തിരി, പൊന്നാംപൈന്‍ (Malayalam) Habit:  Medium sized tree Habitat:  Endemic to Western Ghats. Seen in Evergreen forests especially in Myristica Swamp Forests and muddy areas.  Ecological Importance:  Capable of growing in swamps and waterlogged areas. Prevent soil erosion. Economic Importance:  Its fruit maze is used as wild spice and as an adultarant for Nutmeg maze.   The dye prepared from the resin oozing from cut bark was used to colour clothes to permanent brown. resin from the blaze leaves fruit Maze   Kerala Forest & Wildlife Department Research Unit.Peermade

Cinnamomum thamala

Image
 Read in English തമല ശാസ്ത്രീയ   നാമം     : Cinnamomum thamala   കുടുംബം : ലോറേ സീ ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ ഹാബിറ്റ്   :    ചെറു മരം  പ്രത്യേകത  :   കിഴക്കൻ ഹിമാലയത്തിലെ  തദ്ദേശവാസിയാണ്. നമ്മുടെ നാട്ടിലെ  വയന യുമായി    (Cinnamomum malabathrum)  കാഴ്ചയിലും ഉപയോഗത്തിലും സാമ്യം. പാരിസ്ഥിതിക പ്രാധാന്യം  : ഉപയോഗം : ഇല സുഗന്ധമുള്ളതാണ്. ബിരിയാണി ഉൾപ്പെടെയുള്ള ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു. ഇല ഉണക്കി  സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു. തൊലി  ഔഷധമായും കറുവപട്ടയ്ക്ക് പകരമായും  ഉപയോഗിക്കുന്നു. കായ്ക ൾ ഇല ഉണക്കിയത് കേരള വനം വന്യജീവി വകുപ്പ്  സാമൂഹിക വനവത്കരണ വിഭാഗം

Cinnamomum malabathrum

Image
Read in English വയന ശാസ്ത്രീയ   നാമം  :   Cinnamomum malabathrum കുടുംബം   : ലോറേ സീ ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ ഹാബിറ്റ്  :    ചെറു മരം  പ്രത്യേകത :  പശ്ചിമഘട്ടത്തിലെ   തദ്ദേശവാസിയാണ് പാരിസ്ഥിതിക പ്രാധാന്യം  :  വിറവാലൻ    ശലഭം   (Tailed Jay ),   വഴന ശലഭം  (Common Mime) ,    നീലക്കുടുക്ക  (Narrow Banded Blue Bottle),  കാട്ടുകുടുക്ക   (common Jay)- ശലഭം  എന്നിവ  മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം  : ഇല സുഗന്ധമുള്ളതാണ്. ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Curcuma longa

Image
Read in English മഞ്ഞൾ  ശാസ്ത്രീയ   നാമം  :   Curcuma longa കുടുംബം  :  സിൻജികബറേ സീ ആവാസവ്യവസ്ഥ  :  പുൽമേടുകളിൽ കാണുന്നു. ,  നട്ടുവളർത്തുന്നു ഹാബിറ്റ്  :    ഔഷധി  പ്രത്യേകത  :  ഇ ഞ്ചി വർഗ്ഗത്തിൽപെട്ട ഒ രു സുഗന്ധദ്രവ്യം ഉപയോഗം  : കിഴങ്ങ്  പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. മഞ്ഞളിൽ അടങ്ങിയിട്ടുള്ള  കുർക്കുമിൻ  ( Curcumin ) എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് വിഷ ജന്തുക്കളുടെ കടി, ഉദരപ്പുണ്ണ്, കുഴിനഖം, മുറിവ്, പഴുപ്പ് എന്നിങ്ങനെ പല രോഗങ്ങൾക്കും മഞ്ഞൾ ഉപയോഗിക്കുന്നു.  പൂങ്കുല കാണ്ഡം മഞ്ഞൾ പൊടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Zingiber officinale

Image
Read in English ഇഞ്ചി മ റ്റ്   നാമ ങ്ങൾ :   ശാസ്ത്രീയ   നാമം  :   Zingiber officinale   കുടുംബം  :  സിൻജികബറേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ് :    ഔഷധി    പ്രത്യേകത  :   സുഗന്ധദ്രവ്യം   ഉപയോഗം  : ഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്‌‍.  അച്ചാർ  നിർമ്മിക്കുന്നതിനും കറികളിലും ഉപയോഗിക്കുന്നു ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു.. ഉദരരോഗങ്ങൾ,  ഛർദ്ദി  എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്‌‍.          അജീർണ്ണം ,  അതിസാരം ,  പ്രമേഹം ,  അർശസ്  എന്നിവയ്ക്കെല്ലാം ഉപയോഗിക്കാം.  പൂങ്കുല Add caption ഭൂ കാണ്ഡം ചുക്ക് ചുക്ക് ഉണ്ടാക്കൽ എട്ടൊമ്പതു മാസം വരെ വളർച്ച എത്തിയ നാരുകൂടിയ ഇഞ്ചി യാണ് ചുക്ക് ആക്കാൻ പരുവം. ലോഹം കൊണ്ടല്ലാത്ത പിച്ചാത്തി  (മുളയുടെ കഷ്ണം, പ്ലാസ്റ്റിക് പിച്ചാത്തി) ഉപയോഗിച്ച് ഇഞ്ചിയുടെ തൊലി ചുരണ്ടി മാറ്റി വെയിലത്ത്‌ 7 ദിവസമെങ്കിലുംനല്ലതുപോലെ ഉണക്കിയശേഷം ബാക്കി...

Tamarindus indica

Image
read in English വാളൻപുളി മ റ്റ്   നാമ ങ്ങൾ  :   പുളി മരം ശാസ്ത്രീയ   നാമം  : Tamarindus indica അപര ശാസ്ത്രീയ   നാമം  : Tamarindus officinalis കുടുംബം  :  ഫാബേസീ ആവാസവ്യവസ്ഥ  : നട്ടുവളർത്തുന്നു ഹാബിറ്റ്  :    ചെറു മരം പ്രത്യേകത  :   ജന്മദേശം ആഫ്രിക്കയാണ് പാരിസ്ഥിതിക പ്രാധാന്യം  : ലൈക്കനിഡെ കുടുംബത്തിൽപെട്ട പുളിയില ശലഭം (Black Rajah), ചെമ്പഴകൻ (Plain Twany Raja)  നിംഫാലിഡെ കുടുംബത്തിൽപെട്ട പേരനീലി (Pomegranate Butterfly)  തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവാകളുടെ ഭക്ഷണസസ്യം ആണ് ഇത്.    ഉപയോഗം  : പുളിരുചിയുള്ള  ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു പഴങ്ങളിൽ  വൈറ്റമിൻ-സി, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ, ടാർടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തടി മുറിച്ച് ഇറച്ചി വെട്ടുന്നതിന് സർവസാധാരണയായി ഉപയോഗിക്കുന്നു മരം തൊലി പൂങ്കുല കായ് ,  കുരു   കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Cinnamomum verum

Image
Read in English കറുവ മ റ്റ്   നാമ ങ്ങൾ :   ശാസ്ത്രീയ നാമം : Cinnamomum verum പര്യായ ശാസ്ത്രീയ നാമം :   Cinnamomum zeylanicum കുടുംബം : ലോറേസീ ആവാസവ്യവസ്ഥ : ശ്രീലങ്ക, സുമാട്ര, ബ്രസീൽ, ജമൈക്ക, ഇന്ത്യ, എന്നിവിടങ്ങളിലാണ് ഈ മരം കൂടുതലായും കണ്ടുവരുന്നത്. ഹാബിറ്റാറ്റ് : ഇന്ത്യയിൽ കേരളത്തിലെ നിത്യഹരിതവനങ്ങളിൽ വന്യമായും നാട്ടിൻ പ്രദേശങ്ങളിൽ നട്ടുവളർത്തപ്പെട്ടും ഇവ കാണപ്പെടുന്നു. പ്രത്യേകത : ഇലയും തൊലിയും സുഗന്ധവ്യഞ്ജനമായി  ഉപയോഗിക്കുന്നു. പാരിസ്ഥിതിക പ്രാധാന്യം  : വിറവാലൻ    ശലഭം   (Tailed Jay ),   വഴന ശലഭം  (Common Mime) ,    നീലക്കുടുക്ക  (Narrow Banded Blue Bottle),  കാട്ടുകുടുക്ക   (common Jay)- ശലഭം  എന്നിവ  മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം :  കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്ന...