Posts

Showing posts with the label cane

Calamus pseudotenuis

Image
  Read in English ചെറു ചൂരൽ മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം   :   Calamus travancoricus കുടുംബം :  അരിക്കേ സീ ആവാസവ്യവസ്ഥ : നിത്യഹരിത   അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  പശ്ചിമഘട്ടത്തിലെ     തദ്ദേശവാസിയാണ് ഹാബിറ്റ് :    ആരോഹി  പ്രത്യേകത  :  ബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ ഉപയോഗം  : നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു മുള്ള് പൂങ്കുല കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Calamus travancoricus

Image
Read in English അരിചൂരൽ മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം   :   Calamus travancoricus കുടുംബം : അരിക്കേ സീ ആവാസവ്യവസ്ഥ  : നിത്യഹരിത   അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  പശ്ചിമഘട്ടത്തിലെ     തദ്ദേശവാസിയാണ് ഹാബിറ്റ് :    ആരോഹി  പ്രത്യേകത  :  ബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ ഉപയോഗം  : നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു മുള്ള് കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Calamus brandisii

Image
Read in English വള്ളി ചൂരൽ മ റ്റ്   നാമ ങ്ങൾ  :   കഴക്കാടൻചൂരൽ, ചെറുചൂരൽ ശാസ്ത്രീയ   നാമം  :   Calamus brandisii കുടുംബം  : അരിക്കേ സീ ആവാസവ്യവസ്ഥ  : നിത്യഹരിത   അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  പശ്ചിമഘട്ടത്തിലെ   തദ്ദേശവാസിയാണ് ഹാബിറ്റ് :    ആരോഹി  പ്രത്യേകത :  ബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ ഉപയോഗം  : നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു കായ് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം