Posts

Showing posts with the label palm

Corypha umbraculifera

Image
Read in English കുടപ്പന ശാസ്ത്രീയ   നാമം :  Corypha umbraculifera കുടുംബം  :  അരെക്കേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തിവരുന്നു. ഹാബിറ്റ്   : മരം പ്രത്യേകത  : കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും തീരപ്രദേശങ്ങളിലേ കുടപ്പന കാണുന്നുള്ളൂ     കുടപ്പന  ജീവിതാന്ത്യത്തിൽ മാത്രമാണ് പുഷ്പിക്കുന്നത്. ഉപയോഗം  : വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപകമായി പണ്ട് ഉപ യോഗിച്ചിരുന്നു. ഇലകൾ കോട്ടി കമഴ്ത്തി വച്ച കുമ്പിൾ പോലെയാക്കി  നരിച്ചീറുകൾ  ( ചെറിയ ഇനം കടവാതിലുകൾ) താവളമാക്കാറുണ്ട് . കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Caryota urens

Image
Read in English ചൂണ്ടപ്പന മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം  :   Caryota urens കുടുംബം  :  അരെക്കേസീ ആവാസവ്യവസ്ഥ  : നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ,  നട്ടുവളർത്തിവരുന്നു. ഹാബിറ്റ്   :  മരം‌ പ്രത്യേകത  :  പൂർണ്ണ വളർച്ചയെത്തിയാൽ മാത്രമേ പൂക്കാറുള്ളു, ആദ്യത്തെ കുല നിറുകയിൽ നിന്നുണ്ടാകുന്നു, പിന്നീട് താഴോട്ട് കുലകൾ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ വളർച്ചയവസാനിക്കുന്നു   ഉപയോഗം                : ചൂണ്ടപ്പനയുടെ പൂങ്കുല  ചെത്തി  അതിൽ നിന്നൂറിവരുന്ന കറയിൽ നിന്നും  കള്ള്  ഉണ്ടാക്കുന്നു.  വളരെ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുള്ള ഈ കറയിൽ നിന്നും   ശർക്കരയും  ഉണ്ടാക്കാറുണ്ട്.  ഈ മരത്തിന്റെ ഇലകളും ഇലത്തണ്ടുകളും  നാട്ടാനകൾക്ക്  ഭക്ഷണമായി നൽകുന്നു. ഇതിന്റെ കായ്കൾ മരപ്പട്ടി, കുറുക്കൻ തുടങ്ങിയ  ജന്തുക്കളും  പക്ഷിക ളും കഴിക്കുന്നു.   ചൂണ്ടപ്പനത്തടിയുടെ ഉള്ളിലെ ചോറ്  ...