Persea macrantha

കുളമാവ്
മറ്റു നാമങ്ങൾ            : ഊറാവ്
ശാസ്ത്രീയ നാമം       : Persea macrantha
കുടുംബം                    : ലോറേസീ
ആവാസവ്യവസ്ഥ    : നിത്യഹരിത, അ൪ദ്ധ നിത്യഹരിത വനങ്ങൾ
 ഹാബിറ്റ്                  : ഇടത്തരം നിത്യഹരിത വൃക്ഷം
പ്രത്യേകതഇലകൾ ശാഖകളുടെ അറ്റത്തായി കാണപ്പെടുന്നു. ഞെരടിയാൽ മാവിലയുടെ മണം അനുഭവപ്പെടും.
പാരിസ്ഥിതിക പ്രാധാന്യം വഴന ശലഭത്തിൻെറ (Common Mime) ലാർവ ഇതിൻെറ ഇലകളാണ് ഭക്ഷിക്കുന്നത്.
ഉപയോഗം
ഇലകളും തടിയുമാണ്‌ പ്രധാന ഔഷധ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ.വാതം, പിത്തം, കഫം, ചുമ, ആസ്മ, മുറിവ് എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ കുളമാവ് ഉപയോഗിക്കുന്നു.
തൊലി ഉണക്കിപൊടിച്ച് സാമ്പ്രാണി നിർമ്മിക്കാൻ ഉപയോഗിക്കുന്നു.തൊലിയിൽ നിന്നും ലഭിക്കുന്ന ടാനിൻ മൃഗതൊലി ഊറയ്ക്കിടുവാൻ ഉപയോഗിക്കുന്നു
 

കേരള വനം വന്യജീവി വകുപ്പ്  
സാമൂഹിക വനവത്കരണ വിഭാഗം 
പത്തനംതിട്ട  

Comments

Popular posts from this blog

Calophyllum calaba ( in English)

Hydnocarpus pentadra (in English)