Alpinia calcarata

Read in English
ചിറ്റരത്ത 

റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം : Alpinia calcarata
കുടുംബം : സിൻജികബറേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് :   ഔഷധി 
പ്രത്യേകത : ഇഞ്ചി വർഗ്ഗത്തിൽപെട്ട സസ്യം
ഉപയോഗം  :
  •  കാണ്ഡം ഔഷധമായി ഉപയോഗിക്കുന്നു.
  • ചുമക്കും കഫക്കെട്ടിനും ആസ്മ, പ്രമേഹം   എന്നിവയ്ക്കും ഉത്തമമാണ്..  

പൂങ്കുല

കാണ്ഡം

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Hydnocarpus pentadra (in English)

Hopea parviflora(in English)

Malabar banded swallow tail