Artocarpus hirsutus

Read in English
ആഞ്ഞിലി

 മറ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം: Artocarpus hirsutus
 കുടുംബം: മൊറേസി
 ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ അർദ്ധ നിത്യഹരിത വനങ്ങൾ, കാവുകൾ, പുഴയോരങ്ങൾ, നട്ടുവളർത്തിവരുന്നു.
 ഹാബിറ്റ്  :വൻ മരം‌
 പ്രത്യേകത  :  പശ്ചിമഘട്ടത്തിലെ തദ്ദേശവാസി
 ഉപയോഗം  :
  • കായ്, കുരു  ഭക്ഷ്യയോഗ്യമാണ്.
  • കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു



കായ്

കായ്

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Malabar banded swallow tail

Hydnocarpus pentadra (in English)