Azadirachta indica

Read in English
വേപ്പ് 
ശാസ്ത്രീയനാമം : Azadirachta indica
കുടുംബം : മിലിയേസി
ആവാസവ്യവസ്ഥ : ഇലകൊഴിയും ശുഷ്‌കവനങ്ങളിൽ വളരുന്ന ചെറിയ മരം.
പ്രത്യേകത : ഔഷധ സസ്യം
ഉപയോഗം : വേപ്പിന്റെ എല്ലാ ഭാഗങ്ങൾക്കും തീക്ഷ്ണമായ കയ്പ്പുരസമാണ്.
ഇല - ഇലയുടെ കഷായം കൃമിനാശിനിയാണ്. കീടനാശിനിയായി ഉപയോഗിക്കുന്നു. വൃണം കഴുകാൻ ഉപയോഗിച്ചു വരുന്നു. 
വിത്തിൽ നിന്നും എണ്ണ ഉൽപാദിപ്പിക്കുന്നു. സോപ്പ് , ഷാംപൂ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്നു.
എണ്ണ ഉൽപാദിപ്പിക്കുമ്പോൾ കിട്ടുന്ന വേപ്പും പിണ്ണാക്ക് മികച്ച ജൈവവളമാണ്.
തടിയിലെ പുറംതൊലി

Buy Neem Plant (Azadirachta Indica) online india at plantsguru.com
ഇല
Neem (Azadirachta indica) in Hyderabad W IMG 6976.jpg
പൂവ്വ്


കായ്‍കൾ

വേപ്പെണ്ണ

വേപ്പും പിണ്ണാക്ക്
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം



Comments

Popular posts from this blog

Hydnocarpus pentadra (in English)

Hopea parviflora(in English)

Myristica malabarica (in English)