Calamus brandisii

Read in English

വള്ളി ചൂരൽ
മറ്റ് നാമങ്ങൾ : കഴക്കാടൻചൂരൽ, ചെറുചൂരൽ
ശാസ്ത്രീയ നാമം : Calamus brandisii
കുടുംബം : അരിക്കേസീ
ആവാസവ്യവസ്ഥ :നിത്യഹരിത അർദ്ധ നിത്യഹരിത വനങ്ങൾ. പശ്ചിമഘട്ടത്തിലെ  തദ്ദേശവാസിയാണ്
ഹാബിറ്റ്:   ആരോഹി 
പ്രത്യേകത: ബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ
ഉപയോഗം :
നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു
കായ്
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Hydnocarpus pentadra (in English)

Hopea parviflora(in English)

Malabar banded swallow tail