Careya arborea

Read in English

പേഴ്

റ്റ് നാമങ്ങൾ: 
ശാസ്ത്രീയ നാമം: Careya arborea
കുടുംബം : ലെസിതെഡേസീ
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : മരം
പ്രത്യേകത: 
നിരന്തരമായി കാട്ടുതീ ഉണ്ടാകുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നു.കാട്ടുപന്നികൾക്ക് ഇതിന്റെ തടി ഇഷ്ടമാണ്. 
 ഉപയോഗം :
  • പഴം ഭക്ഷ്യയോഗ്യമാണ്, പക്ഷേ കുരുക്കൾക്ക് വിഷമുണ്ട്.
  • തടിക്കും പൂവിനും ഔഷധഗുണമുണ്ട്.
  • തൊലി ചതച്ച് നീരിന് ശമനമുണ്ടാക്കാൻ ഉപയോഗിക്കുന്നു.
ഇല

 

പുറംതൊലി

പുഷ്പം


ഫലം 
കേരള വനം വന്യജീവി വകുപ്പ് 
സാമൂഹിക വനവത്കരണ വിഭാഗം



Comments

Popular posts from this blog

Hydnocarpus pentadra (in English)

Hopea parviflora(in English)

Myristica malabarica (in English)