Desmodium gangeticum

Read in English

ഓരില

 റ്റ് നാമം : 

ശാസ്ത്രീയ നാമം: Desmodium gangeticum

 കുടുംബം : ഫാബേസീ

  ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ

 ഹാബിറ്റ്  :ഔഷധി

 പ്രത്യേകത :ഔഷധസസ്യം 

 ഉപയോഗം  :

വേര്  ആയുർവേദത്തിൽ ആസ്മയ്ക്കും മൂത്രത്തിൽ കല്ല്, പല്ലുവേദന തുടങ്ങിയ         അസുഖങ്ങൾക്ക് ഉപയോഗിക്കുന്നു



കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം



Comments

Popular posts from this blog

Hydnocarpus pentadra (in English)

Hopea parviflora(in English)

Myristica malabarica (in English)