Elaeocarpus tuberculatus

Read in English
ഭദ്രാക്ഷം

 റ്റ് നാമങ്ങൾ: അമ്മക്കാരം, കൊടവാശി, നകതി,  പിയലാണ്ടി, പിലാഹി
ശാസ്ത്രീയ നാമം: Elaeocarpus tuberculatus
 കുടുംബം : ലിയോകാർപേസീ
 ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, ചോല വനങ്ങൾ
 ഹാബിറ്റ്  : ഇടത്തരം മരം‌ 
 പ്രത്യേകത  : തായ്ത്തടിയിലെ പാത്തികൾ ഉണ്ട്
 ഉപയോഗം : കുരു രുദ്രാക്ഷമായി  ഉപയോഗിക്കുന്നു
തായ്ത്തടിയിലെ പാത്തികൾ
ശാഖ
പൂക്കളോടുകൂടിയ ശിഖരം
കായ്
കുരു
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം



Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)