Gymnema sylvestre

Read in English
ചക്കരക്കൊല്ലി


ശാസ്ത്രീയ നാമം: Gymnema sylvestre
കുടുംബം : അപ്പോസയനേസീ
ആവാസവ്യവസ്ഥ :ഉഷ്ണമേഖലാ കാടുകളിൽ
ഹാബിറ്റ് : ബഹുവർഷ വള്ളിച്ചെടി. 
പ്രത്യേകത :
ഔഷധസസ്യ ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറച്ചു നേരത്തേക്കു മധുരം അറിയാൻ സാധിക്കില്ല.
ഉപയോഗം               :
പ്രമേഹത്തിന്‌ ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു.
മൂത്രം വർദ്ധിപ്പിക്കുവാനും ഹൃദയരക്തംചംക്രമണം വർദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്.
പൂക്കൾ

കായ്കൾ
കായ്കൾ
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)