Homonoia riparia

Read in English
ആറ്റുവഞ്ചി


റ്റ് നാമങ്ങൾ  :  നീർവഞ്ചി, പുഴവഞ്ചി, കാട്ടലരി 
ശാസ്ത്രീയ നാമം : Homonoia riparia
കുടുംബം : യൂഫോർബേസിയ
ആവാസവ്യവസ്ഥ : പുഴയോരങ്ങൾ
ഹാബിറ്റ്  :   കുറ്റിച്ചെടി
പ്രത്യേകത  : സധാരണയായി ആറ്റുതീരങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്
ഉപയോഗം :
 പൂവിനും, കായ്ക്കും ചില ഔഷധഗുണങ്ങളുണ്ട്. മൂത്രരോഗങ്ങൾക്കും ദഹനക്കുറവിനും ഇതൊരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു
 
Homonoia riparia.jpg


കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം



Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)