Humboldtia decurrens


കാട്ടശോകം

Humboldtia decurrens.jpg
ശാസ്ത്രീയ നാമം : Humboldtia decurrens
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : അഗസ്ത്യമലയിലെ ചെന്തുരുണിയിലും ഏലമലയ്ക്കും ആനമലയ്ക്കും ഇടയിൽ  നിത്യഹരിത വനങ്ങളിൽമാത്രം കാണപ്പെടുന്ന മരമാണ് കാട്ടശോകം.
ഹാബിറ്റ് : 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണിത്.
പ്രേത്യേകത : പശ്ചിമഘട്ട നിവാസിയാണ്. മലംതൊടാപ്പൂ എന്നും അറിയപ്പെടുന്നു. 
ഉപയോഗം : പ്രമേഹത്തിനെതിരെയുള്ള മരുന്ന് ഇതിൽ നിന്നും വേർതിരിച്ചെടുത്തിട്ടുണ്ട്.

ഇല

ഇല 

പൂവ്വ്

flowers
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  

  

Comments

Popular posts from this blog

Malabar banded swallow tail

Hydnocarpus pentadra (in English)