Read in English പുള്ളിവാലൻ ഇം ഗ്ലീഷ് നാമം : Malabar Banded Swallow Tail ശാസ്ത്രീയ നാമം : Papilio liomedon കുടുംബം : Papilionidae തിരിച്ചറിയൽ: ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിലെ വെളുത്ത പൊട്ടുകളും പിൻചിറകുകളിലെ വെളുത്ത പാടുകളും ചേർന്ന് മുകൾഭാഗത്ത് ഒരു നിരയായി കാണുന്നു. ണ്ടാവും. പിൻചിറകുകളിൽ അരികുകളിൽ വെളുത്ത ചന്ദ്രക്കല പാടുകളും സി- ആകൃതിയിലുള്ള ചുവന്നതോ ഇളം പച്ച നിറത്തിലോ ഉള്ള പാടും ഉണ്ട്. നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്. കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ. പ്രത്യേകത : വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകളെയോ പുഴുക്കളയോ പ്യൂപ്പയെയോ ശല്യം ചെയ്യുന്നതും, പിടികൂടുന്നതും നശിപ്പിക്കുന്നതും 7 വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്. ലാർനയുടെ ഭ...
മലയാളത്തിൽ വായിക്കാൻ Marotti Scientific Name : Hydnocarpus pentandra Synonyms: Hydnocarpus laurifolia Family: Flacoutiaceae Local Names: കമ്പകം, ത മ്പകം,ഇരു മ്പകം (Malayalam) Habit: Small evergreen tree Habitat: Evergreen forests and sacred groves especially along rivers and streams. Ecological Importance: . Economic Importance: . Oil from the seeds is used as illuminant. it is used as medicine to cure leprosy. Oil has insecticidal and arachinicide property and is used against spiders and cockroaches blaze on the bark flowers fruits Kerala Forest & Wildlife Department Research Unit. Peermade
Pazhuthara Plant Scientific name : Muehlenbeckia platyclada Homalocladium platycladum (Hook.) L.H.Bailey, Gentes Herb. 2: 58. 1929. Coccoloba platyclada F. Muell. ex Hook. in Curtis, Bot. Mag. t. 5382. 1863. Polygonum platycladum F.Muell., Trans. Phil. Inst. Vict. 2: 73. 1858. Muehlenbeckia platyclados Meisn., Bot. Zeitung (Berlin) 23: 313. 1865. An erect, c. 1 m tall shruby plant with broad, flat, thin, articulate, delicately striate, ribbon-like phylloclades. Leaves sessile, membranous, entire, and often lobed at base, 1.5-6.5 cm long. Ochreae 1-2 mm long, ovate, obtuse. Flowers 1-6 in sessile clusters, bracteate, bracts ovate, c.1 mm long. Perianth segments 5, greenish, oblong, 1-1.5 mm long. Stamens 8. Ovary ovoid, 3-angular c. 1 mm long; styles 3. Nuts enclosed in the fleshy deep red or purplish perianth. The genus Homalocladium , family Polygonaceae , includes a single species native to New Guinea and...
Comments
Post a Comment