Knema attenuata

Read in English
ചോരപ്പൈൻ

മറ്റ് നാമങ്ങൾ : ചോരപത്തിരി

ശാസ്ത്രീയ നാമം : Knema attenuata
കുടുംബം : മിരിസ്റ്റിക്കേസീ
ആവാസവ്യവസ്ഥ: നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ, കാവുകൾ
ഹാബിറ്റ് : ഇടത്തരം മരം‌
പ്രത്യേകത : പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ് .
ഉപയോഗം : ജാതി പത്രി സുഗന്ധവ്യ‍‍ഞ്ജനമാണ്.
ശാസ്ത്രീയ നാമം    :   ഫലം   പുഷ്പം,പുഷ്പങ്ങൾ പഴങ്ങൾ, ഇല, കായ്

കായ്കളോടുകൂടിയ ശിഖരം

പത്രി 
തടിയുടെ തൊലി 
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Malabar banded swallow tail

Hydnocarpus pentadra (in English)