Ochlandra travancorica

Read in English

 ഈറ

File:Ochlandra travancorica-2-chemungi hill-kerala-India.jpg - Wikimedia  Commons

റ്റ് നാമങ്ങൾ  : ഈറ്റ, ഓടൽ
ശാസ്ത്രീയ നാമം : Ochlandra travancorica
 കുടുംബം : പൊയേസീ
 ആവാസവ്യവസ്ഥ : ർദ്ധ നിത്യഹരിത വനങ്ങൾ
 ഹാബിറ്റ് :   പുൽ വർഗ്ഗത്തിൽ പെട്ട ഔഷധി 
 പ്രത്യേകത :
പുൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന കൂട്ടമായി വളരുന്ന ഒരു സസ്യമാണ്
 ഉപയോഗം               :
  • വട്ടി, കുട്ട, മുറം,തട്ടിക തുടങ്ങിയ വസ്തുക്കളുടെ നിർമ്മാണത്തിനും ഈറ്റ ഉപയോഗിക്കുന്നു
  • .ആനയുടെ പ്രധാന ആഹാരമാണ് ഈറ്റ.
  • കടലാസുനിർമാണത്തിനുള്ള പൾപ്പ് ഉണ്ടാക്കാനുപയോഗിക്കുന്നു
  • .വേരിന്റെ പടലമുള്ളതിനാൽ മണ്ണൊലിപ്പ് തടയുന്നതിന് നടാറുണ്ട്.


ഈറ തണ്ട്



കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം


Comments

Popular posts from this blog

Hydnocarpus pentadra (in English)

Hopea parviflora(in English)

Malabar banded swallow tail