Phyllanthus acidus

Read in English
അരിനെല്ലി


റ്റ് നാമങ്ങൾ: പുളിനെല്ലി, നക്ഷത്രനെല്ലി,  ശീമനെല്ലി, നെല്ലിക്കാപ്പുളി
ശാസ്ത്രീയ നാമം: Phyllanthus acidus
കുടുംബം   : ഫൈല്ലാന്തേസീ
ആവാസവ്യവസ്ഥ : കൃഷിചെയ്യപ്പെടുന്നു.മഡഗാസ്കറാണ്‌ ഇതിന്റെ ജന്മദേശം
ഹാബിറ്റ്  :   .ചെറു മരം‌
പ്രത്യേകത
ഉപയോഗം :
  • പുളിരസമുള്ള കായ്കൾ ഭക്ഷ്യയോഗ്യമാണ്, അച്ചാറുണ്ടാക്കാനും കറികളിലും ഉപയോഗിക്കുന്നു

കായ്കൾ

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Hydnocarpus pentadra (in English)

Hopea parviflora(in English)

Myristica malabarica (in English)