Schleichera oleosa

Read in English
പൂവണ്ണം
റ്റ് നാമങ്ങൾ: പൂവ്വം
ശാസ്ത്രീയ നാമം : Schleichera oleosa
കുടുംബംസാപിൻഡേസി
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ പുഴയോരങ്ങൾ, നട്ടുവളർത്തിവരുന്നു.
 ഹാബിറ്റ് :   ഇടത്തരം  മരം‌.
 പ്രത്യേകത: 
 ഉപയോഗം:
  • കായ  ഭക്ഷ്യയോഗ്യമാണ്.
  • വിത്തിൽ നിന്നും കുസും  എണ്ണ ആട്ടിയെടുക്കുന്നു.
  • കോലരക്കുണ്ടാക്കുന്ന പ്രാണി കമ്പുകളിൽ വസിക്കും.

Schleic oleos 080320-5971 rgn.JPG

പുതിയ ഇലകൾ
തൊലിപ്പുറം
പൂവ്വ്
കായ്കൾ

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം




Comments

Popular posts from this blog

Hydnocarpus pentadra (in English)

Hopea parviflora(in English)

Myristica malabarica (in English)