Sygigium zeylanicum

Read in English
പൂച്ചപ്പഴം
 മറ്റ് നാമങ്ങൾ           : വെളുത്ത കനലി, കാട്ടുവഴന, മലർക്കായ്മരം
ശാസ്ത്രീയ നാമം    : Syzigium zeylanicum
 കുടുംബം                   : മിർട്ടേസീ
 ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, കാവുകൾ, പുഴയോരങ്ങൾ
 ഹാബിറ്റ്                   :   നിത്യഹരിത കുറ്റിച്ചെടി
 പ്രത്യേകത                : 
 ഉപയോഗം               :
 ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ്.
ഇല സന്ധിവേദന, തലവേദന, പനി തുടങ്ങിയവ മാറ്റുവാൻ ഉപയോഗിക്കുന്നു.
പുഷ്പങ്ങൾ
ഫലം 

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട  

Comments

Popular posts from this blog

Malabar banded swallow tail

Hydnocarpus pentadra (in English)