Wrightia tinctoria

Read in English
ദന്തപാല

ശാസ്ത്രീയ നാമം : Wrightia tinctoria
കുടുംബം : അപ്പോസൈനേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കുന്ന ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും. ഭാരതമാണ് ഈ സസ്യത്തിന്റെ സ്വദേശം. 
ഹാബിറ്റ് : ഇലപൊഴിക്കുന്ന ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും ഉള്ള ചെറിയ മരമാണ്.
ഔഷധയോഗ്യ ഭാഗം : ഇല, പട്ട , വിത്ത്
ഉപയോഗം
  • ദന്തപ്പാല എണ്ണ താരനെ നശിപ്പിക്കുകയും മുടി തഴച്ചുവളരുവാൻ സഹായിക്കുകയും ചെയ്യും.സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന അതീവഫലസിദ്ധിക്കുള്ള ഒരു ഔഷധസസ്യമാണ് ദന്തപ്പാല.
  • യൂനാനി ചികിത്സയിലും ദന്തപ്പാല ഉപയോഗിക്കപ്പെടുന്നു. യൂനാനി വൈദ്യശാസ്ത്രപ്രകാരം ഇത് വാതത്തെ ശമിപ്പിക്കും
  • തടി കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കുവാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ഇലകൾ
പുറംതൊലി
പൂക്കൾ
കായ്‍കൾ


ദന്തപ്പാല എണ്ണ

കേരള വനം വന്യജീവി വകുപ്പ് 
സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)