Coffea arabica

Read in English 

കാപ്പി


റ്റ് നാമങ്ങൾ : അറബി കാപ്പി
ശാസ്ത്രീയ നാമം : Coffea arabica
കുടുംബം: റുബിയേസീ
ആവാസവ്യവസ്ഥ : അറേബ്യൻ പെനിൻസുലായിലെ യെമനിലെ മലനിരകളാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു. 
ഹാബിറ്റ് : ചെറു മരം 
പ്രത്യേകത
വാണിജ്യാടിസ്ഥാനത്തിൽ നട്ടുവളർത്തുന്നു. 
ഉപയോഗം : 
കാപ്പികുരു ഉണക്കി പൊടിച്ച് കോഫി തയ്യാറാക്കുന്നു.


Add caption
കാപ്പികുരു
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Hydnocarpus pentadra (in English)

Hopea parviflora(in English)

Malabar banded swallow tail