മൂട്ടിപ്പഴം

Scientific name :  Baccaurea courtallensis

       വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടിപ്പഴം (ശാസ്ത്രീയനാമംBaccaurea courtallensis). ഇത് മൂട്ടിപ്പുളിമൂട്ടിക്കായ്പ്പൻകുറുക്കൻതൂറിമുട്ടിത്തൂറികുന്തപ്പഴംമൂട്ടിത്തൂറി എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ മരമാണ്‌. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് സസ്യത്തിന് പേരുവന്നത്. മലയണ്ണാൻ, കുരങ്ങ്, കരടി തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും വൃക്ഷം അറിയപ്പെടുന്നു. ആദിവാസികൾ കാട്ടിൽനിന്ന് പഴങ്ങൾ പറിച്ച് നാട്ടിൽകൊണ്ടുവന്ന് കഴിക്കാറുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലുള്ള ഭാഗമാണ് ഭക്ഷിക്കുക.



Comments

Popular posts from this blog

Hydnocarpus pentadra (in English)

Myristica malabarica (in English)