ഇലിപ്പ

 Scientific name : Madhuca longifolia

വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം ആയുർ‌വേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു വരുന്നു. ഇംഗ്ലീഷ് Mahua Tree, Maura butter Tree.

രേവതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.

അഷ്ടാംഗഹൃദയത്തിൽ ഇരിപ്പ എന്നും പേരു നൽകിയിരിക്കുന്ന ഈ സസ്യത്തെ സമാന ധർമ്മങ്ങളുള്ള നാലു തരങ്ങളുള്ളതായി പ്രതിപാദിച്ചിരിക്കുന്നു.

ആദ്യ മൂന്നു തരങ്ങൾ സപ്പോട്ടേഷ്യേ (Sapotaceae) വർഗ്ഗത്തിൽപ്പെടുന്നവയാണ്.

    • Bassia butyracaea


    • Bassia longifolia
    • Bassia latifolia

ന Cynometra ramiflora 

വടക്കേ ഇന്ത്യയിൽ കാലിത്തീറ്റയായി ഇലകൾ ഉപയോഗിക്കുന്നു. പൂക്കുന്നത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ്‌. വിത്തു നട്ട് ചെടി വളർത്താം.


 


Comments

Popular posts from this blog

Hydnocarpus pentadra (in English)

Hopea parviflora(in English)

Myristica malabarica (in English)