മുരുവടിപ്പച്ച



Scientific Name : Strobilanthes alternata


 മുരുവടിപ്പച്ച  (ശാസ്ത്രീയനാമംStrobilanthes alternata). ശരീരത്തിലുണ്ടാവുന്ന മുറിവുകൾ ഭേദമാക്കാൻ കഴിവുണ്ടെന്ന് പറയപ്പെടുന്നു. പർപ്പിൾ നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണിത്. ഇന്തോനേഷ്യയിലും നാട്ടുമരുന്നായിുപയോഗ്ഗിക്കുന്ന ഈ ചെടി അമേരിക്കയിലും ബ്രിട്ടനിലും പൂന്തോട്ടങ്ങളിൽ ചട്ടികളിൽ നിന്നും തൂക്കിയിട്ടുവളർത്താറുണ്ട്.

ഔഷധയോഗ്യഭാഗം

ഇല

Comments

Popular posts from this blog

Calophyllum calaba ( in English)

Hydnocarpus pentadra (in English)