
അയ്യപ്പാന Scientific Name : Ayapana triplinervis Jump to navigation Jump to search ഇംഗ്ലീഷ് വിലാസം പ്രദർശിപ്പിക്കുക വിശല്യകരണി Scientific classification Kingdom: Plantae (unranked): Angiosperms (unranked): Eudicots (unranked): Asterids Order: Asterales Family: Asteraceae Tribe: Eupatorieae Genus: Ayapana Species: A. triplinervis Binomial name Ayapana triplinervis (M.Vahl) R.King & H.Robinson Synonyms Eupatorium ayapana Vent. [1] Eupatorium triplinerve M.Vahl [1] അയ്യപ്പാന ചെടി ആസ്റ്ററേസീ എന്ന കുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് വിശല്യകരണി . ( ശാസ്ത്രീയനാമം : Ayapana triplinervis ). സംസ്കൃതത്തിൽ അജപർണ എന്ന് അറിയപ്പെടുന്നു. മലയാളത്തിൽ ശിവമൂലി , വിഷപ്പച്ച , അയ്യപ്പാന , അയ്യപ്പന , ചുവന്ന കൈയോന്നി , മൃതസഞ്ജീവനി എന്നെല്ലാം പറയും. ഈ ചെടി നിൽക്കുന്നിടത്ത‌് പാമ്പുകൾ വരില്ലെന്നും പറയുന്നു. [ അവലംബം ആവശ്യമാണ് ] ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്...