Posts

Image
  അഗത്തിച്ചീര(അകത്തി) Scientific Name : Sesbania grandiflora ഒരു ചെറുമരമാണ്‌  അകത്തി .  സംസ്കൃതത്തിൽ   അഗസ്തി अगस्ति, അഗസ്തിക, മുനിദ്രുമം, വംഗസേന  എന്നീ പേരുകളിൽ അറിയപ്പെടുന്നു.  [3]  മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ  அகத்தி (അകത്തി)  എന്നും അറിയപ്പെടുന്നു. 6 മീറ്റർ മുതൽ 8 മീറ്റർ വരെ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു.  ഉഷ്ണമേഖലാ  പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ചെടിയുടെ ജന്മദേശം  ഇന്ത്യയോ  തെക്കുകിഴക്കൻ  ഏഷ്യയോ  ആണെന്നു കരുതപ്പെടുന്നു .  ആപേക്ഷിക ആർദ്രതയും  ചൂടും കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ ഇത് പൊതുവേ വളരുന്നത്‌. തെക്കുകിഴക്കൻ  ഏഷ്യയിലെ  ചില പ്രദേശങ്ങളിൽ അകത്തിയുടെ  പൂവ് ,  ഫലം ,  ഇല  എന്നിവ ആഹാരമായി ഉപയോഗിക്കുന്നു. ഉള്ളടക്കം 1 പ്രത്യേകതകൾ 2 രസാദി ഗുണങ്ങൾ 3 ഔഷധയോഗ്യ ഭാഗം 4 ഔഷധഗുണങ്ങൾ 4.1 ആയുർ‌വേദത്തിൽ 5 മറ്റു ഭാഷകളിലെ പേരുകൾ 6 ചിത്രശാല 7 അവലംബം പ്രത്യേകതകൾ വെളുപ്പും ,  ചുവപ്പും ,  മഞ്ഞയും ,  നീലയും  നിറമുളള  പൂവുകളൊടു  കൂടിയ നാ...
Image
  Apple Chamba Scientific Name : Syzygium samarangense സിസിജിയം സമരംഗെസെ  ( Syzygium samarangense ) എന്ന ശാസ്ത്രീയ നാമമുള്ള ഒരു ഫലമാണ്  AppleChamba  ഇതിന്റെ ഉറവിടം  ഫിലിപ്പിൻസ് ,  ഇന്തോനേഷ്യ ,  മലേഷ്യ  എന്നിവടങ്ങളിലാണ്. ഇതിനെ  വാക്സ് ആപ്പിൾ ,  ലവ് ആപ്പിൾ ,  ജാവ ആപ്പിൾ  എന്നിങ്ങനെ  തായ്‌വാൻ  ഭാഷയിൽ പറയാറുണ്ട്. ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്.  ചൈന ,  തായ്‌വാൻ  എന്നിവിടങ്ങളിൽ ഇതിനെ ലിയാൻ‌വു (lianwu) എന്നും പറയും.  ഈ മരം സാധാരണ 12 മീറ്റർ വരെ ഉയരം വക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് 10-25 സെ.മീ. വരെ നീളവും, 5-10 സെ.മീ. വരെ വീതിയുമുണ്ടാവാറുണ്ട്. ഇതിന്റെ പൂക്കൾക്ക് 2.5 സെ.മീ. വ്യാസമുള്ളതാണ്.  ഇതിന്റെ പഴുത്ത ഫലം അഥവ ചാമ്പക്ക, ചെറിയ പിങ്ക് നിറത്തിലും, ചിലത് കടൂം പിങ്ക് നിറത്തിലും കാണപ്പെടുന്നു. ഈഫലം  വിയറ്റ്നാം ,  തായ്‌വാൻ ,  തായ്‌ലാന്റ് ,  ബംഗ്ലാദേശ് ,  പാകിസ്താൻ ,  ഇന്ത്യ ,  ശ്രീലങ്ക  എന്നീ രാജ്യങ്ങൾ കൃഷി ചെയ്തു കണ്ടു വരുന്നു. ഈ ഫലം തെക്കെ ഇന്ത്യയ...
Image
  മുട്ടപ്പഴം Scientific Name : Pouteria campechiana സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ്  മുട്ടപ്പഴം  (Egg Fruit) ( ശാസ്ത്രീയനാമം :  Pouteria campechiana ). ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്.  കേരളത്തിലെ  എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തിൽ വളരുന്നു. അപൂർവമായി പ്രാദേശിക വിപണികളിൽ ഈ പഴം വിൽപനക്ക് എത്താറുണ്ട്. പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തിൽനിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും. നന്നായി പഴുത്താൽ തൊലി മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.തെക്ക്  മെക്സിക്കോ , ബെലീസ്,  ഗ്വാട്ടിമാല ,  എൽ സാൽവഡോർ  എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം.  വിത്ത് മുളപ്പിച്ചാണ് പുതിയ ...
Image
                                                                              മുള്ളാത്ത Annona muricata Jump to navigation Jump to search ഇംഗ്ലീഷ് വിലാസം   പ്രദർശിപ്പിക്കുക മുള്ളാത്ത മുള്ളാത്ത Scientific classification Kingdom: Plantae Class: Magnoliids Order: Magnoliales Family: Annonaceae Genus: Annona Species: A. muricata Binomial name Annona muricata L. Synonyms Annona bonplandiana Kunth Annona cearaensis Barb.Rodr. Annona macrocarpa Wercklé Annona muricata var. borinquensis Morales Annona muricata f. mirabilis R.E.Fr. Guanabanus muricatus M. Gómez ഉഷ്ണമേഖലാപ്രദേശങ്ങളിൽ  വളരുന്ന ഒരു  നിത്യഹരിതസസ്യമാണ്   മുള്ളാത്ത . മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ആംഗലേയനാമം  സോർസോപ്പ് (Soursop)  എന്നാ...
Image
              ജാതി (മരം) Myristica fragrans Nutmeg ജാതിക്ക Scientific classification Kingdom: Plantae Division: Magnoliophyta Class: Magnoliopsida Order: Magnoliales Family: Myristicaceae Genus: Myristica Species: M.fragrans Binomial name Myristica fragrans Houtt. Synonyms Myristica aromatica Lam. Myristica moschata Thunb. Myristica officinalis Mart. Myristica officinalis L. f. ദക്ഷിണേഷ്യൻ  ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു  നിത്യഹരിത വൃക്ഷമാണ്‌   ജാതി (Myristica fragrans). ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന  ജാതിക്കായും   ജാതി പത്രിയും .  ഇന്ത്യോനേഷ്യയിലെ  മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയിൽ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്.  ഗ്രനേഡ ,  ഇന്ത്യ ,  മലേഷ്യ ,  പാപുവ ന്യൂ ഗിനിയ ,  ശ്രീലങ്ക  എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇൻഡ്യയിൽ ഏറ്റവും കൂടു...