Rambutan Scientific Name ; Nephelium lappaceum It is an evergreen tree growing to a height of 12–20 m. The leaves are alternate, 10–30 cm long, pinnate, with three to 11 leaflets, each leaflet 5–15 cm wide and 3–10 cm broad, with an entire margin. The flowers are small, 2.5–5 mm, apetalous , discoidal and borne in erect terminal panicles 15–30 cm wide. Rambutan trees can be male (producing only staminate flowers and, hence, produce no fruit), female (producing flowers that are only functionally female) or hermaphroditic (producing flowers that are female with a small percentage of male flowers). The fruit is a round to oval single-seeded drupe , 3–6 cm (rarely to 8 cm) long and 3–4 cm broad, borne in a loose pendant cluster of 10–20 together. The leathery skin is reddish (rarely orange or yellow) and covered with fleshy pliable spines, hence the name, which means '...
Posts
- Get link
- X
- Other Apps
നാഗചെമ്പകം Scientific name : Mesua ferrea സിലോൺ ഇരുമ്പുമരം , ഇന്ത്യൻ റോസ് ചെസ്റ്റ്നട്ട് , മൂർഖന്റെ കുങ്കുമം എന്നെല്ലാം അറിയപ്പെടുന്ന ഒരു ഉഷ്ണമേഖലാവൃക്ഷമാണ് നാഗകേസരം (കുടുംബം :Clusiaceae, ശാസ്ത്രീയനാമം :Mesua ferrea). ഘനമേറിയ തടിയും നിബിഡമായ പത്രപംക്തിയും (foliage) സുഗന്ധമുള്ള പൂക്കളുമാണ് നാഗകേസരത്തിന്റെ പ്രത്യേകതകൾ. തമിഴിൽ ചെറുനാഗപ്പൂ, വെളുത്ത ചെമ്പകം, സംസ്കൃതത്തിൽ ചമ്പാര്യം, നാഗകേസരം, നാഗപുഷ്പം, ഹിന്ദിയിൽ ഗജപുഷ്പം എന്നു പേരുകളുള്ള നാഗകേസരം മലയാളത്തിൽ നാഗചെമ്പകം , ഇരുൾ , നാഗപ്പൂ , വയനാവ് , ചുരുളി , നങ്ക് , വെള്ള എന്നെല്ലാമാണു് പൊതുവേ അറിയപ്പെടുന്നു താരതമ്യേന ഉയരക്കൂടുതലുള്ള ഈ വൃക്ഷത്തിന്റെ ആവാസമേഖല സമുദ്രനിരപ്പിൽനിന്നു് 1500 മീറ്റർ വരെ ഉയരമുള്ള ഈർപ്പമുള്ള പ്രദേശങ്ങളാണു്. ഉഷ്ണമേഖലാവനങ്ങളിലെ ഏറ്റവും ഉയർന്ന (കാനോപ്പി)യിൽ പെടുന്ന വൃക്ഷങ്ങളിൽ ഗണ്യമായ സ്ഥാനമുണ്ടു് നാഗകേസരത്തിനു്. വീതി കുറഞ്ഞ് കടുംപച്ചനിറത്തിൽ 7-15 സെന്റിമീറ്റർ നീളമുള്ള ഇലകളുടെ അടിഭാഗം വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു. പുതുതായി രൂ...
- Get link
- X
- Other Apps
ശതാവരി Scientific name : Asparagus racemosus ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ശതാവരി . ( ശാസ്ത്രീയനാമം : Asparagus racemosus ). ഇത് ആയുർവേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്. അയവുള്ളതും ഈർപ്പമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇത് ഔഷധാവശ്യങ്ങൾക്കായി വാണിജ്യാടിസ്ഥാനത്തിൽ കൃഷിയും ചെയ്യുന്നു.അനേകം ഔഷധ ഗുണങ്ങളുള്ളതിനാൽ ഇതിനെ 'ദശ വീര്യ 'എന്നും വിളിക്കുന്നു . ഘടന കിഴങ്ങുവേരുകൾ ഉള്ള ആരോഹി സസ്യമാണിത്. ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കൾ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന് 6 കർണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്. പ്രധാനമായും രണ്ടുതരം ശതാവരികളാണ് കേരളത്തിൽ കണ്ടുവരുന്നത്. അധികം ഉയരത്തിൽ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും....
- Get link
- X
- Other Apps
റോസ്കടമ്പ് Scientific name : Nauclea orientalis ഒരു ഇലകൊഴിയും മരമാണ് നീർക്കടമ്പ് . റോസ്കടമ്പ് , വെള്ളക്കടമ്പ് , പൂച്ചക്കടമ്പ് , കതമമരം എന്നിങ്ങനെ വ്യത്യസ്തപേരുകളിൽ ഇവ പ്രാദേശികമായി അറിയപ്പെടുന്നു. പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ നൗക്ലിയയിലെ ഒരു സ്പീഷിസായ ഇതിന്റെ ശാസ്ത്രീയനാമം നൗക്ലിയ ഓറിയെന്റലിസ് ( Nauclea orientalis ) എന്നാണ്. ലെയ്ഷാർഡ് ട്രീ ( Leichhardt tree ) എന്നും യെല്ലോ ചീസ്‌വുഡ് ( yellow cheesewood ) എന്നും ഇത് അറിയപ്പെടുന്നു. തടിയുടെ നിറം റോസ് നിറമായതിനാൽ റോസ് കടമ്പെന്നും നീർവാർച്ചയുള്ള പ്രദേശങ്ങളിൽ വളരുന്നതിനാൽ നീർക്കടമ്പെന്നും കേരളത്തിൽ അറിയപ്പെടുന്നു. സാധാരണ നാമം: കെയിം സംസ്കൃതം:Vitanah ഹിന്ദി: കെയിം, കടമ്പ് ബംഗാളി: ഗുളികടം മറാഠി: കലം തായ്:ക്രാറ്റം കേരളത്തിലെ അർദ്ധഹരിതവനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇവ 25 മുതൽ 30 വരെ മീറ്റർ ഉയരത്തിൽ വളരുന്നു. ഇത്തരം വനങ്ങളിൽ തന്നെ ഇവ നനവാർന്ന മണ്ണിലാണ് കൂടുതലായും വളരുന്നത്. ഇവയുടെ ത...
- Get link
- X
- Other Apps
Ochlandra beddomei Culms 10-12 m high, 3-4 cm in diameter, nodal ridges minutely pubescent; internodes 15-17 cm long; culm sheaths deciduous, 11 x 3.5 cm, becoming smaller towards the tips of the culms, broadly oblong, abruptly acuminate at tip and hairy at the constriction, tips reflexed or horizontal later. Leaves 10-14 x 1.5-2.5 cm, lanceolate, long-acuminate with a twisted, setaceous tip, rounded or slightly cuneate below, glabrous except on veins and margins, secondary nerves c. 8 pairs with 6-7 pairs of intermediates; seeding leaves much larger, to 50 cm long; leaf sheath minutely pubescent and striate, mouth callose with a few, erect, stiff, pale bristles, base auricled; ligule very small; petiole to 5 mm long. Inflorescence of axillary or terminal spikate panicles. Spikelets verticelled, 1-flowered, 2-3.5 cm long, covered with bulbous based, spreading, brown hairs; outer glumes empty, ovate-mucronate, many-nerved, hirsute, to 2 cm long; lemma 2.8 cm long, ovate-lanc...
- Get link
- X
- Other Apps
കുമ്പിൾ Scientific name : Gmelina arborea ഭാരതത്തിലെ മിക്കവാറും വനപ്രദേശങ്ങളിൽ കാണാപ്പെടുന്ന ഒരു ഇലപൊഴിയും മരമാണ് കുമ്പിൾ. കുമിഴ് എന്നും ഇത് അറിയപ്പെടുന്നു. നനവാർന്ന മലഞ്ചെരുവുകളിലും താഴ്വരകളിലും കൂടുതലായി കാണപ്പെടുന്നു. ദശമൂലത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്. കുമ്പിൾ മരത്തിന്റെ തടിയിലാണ് കഥകളിക്കോപ്പുകൾ നിർമ്മിക്കുന്നത് ഘടന ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണിത്. മരപ്പട്ടയ്ക്ക് വെളുപ്പോ ചാരനിറമോ ആയിരിക്കും. തടി ചാര നിറം കലർന്ന വെള്ള നിരത്തിൽ കാണപ്പെടുന്നു. ഇലകൾ ഹൃദയാകാരത്തിൽ അഗ്രം കൂർത്തവയാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. സഹപത്രങ്ങൾ ഉള്ള പൂങ്കുലയ്ക്ക് ഏകദേശം 30 സെന്റീമീറ്റർ വരെ നീളമുണ്ടാകും. പൂക്കൾ വലുതും മഞ്ഞനിറവും ആയിരിക്കും. ബാഹ്യദളപുടം ദീർഘസ്ഥയിയായിരിക്കും. സംയുക്തദളപുടം പരന്ന് ചോർപ്പിന്റെ ആകൃതിയിൽ കാണപ്പെടുന്നു. ഇതിൽ 4 കേസരങ്ങൾ ആണുള്ളത്. അണ്ഡാശയത്തിന് 4 അറകളാണുള്ളത്. ഒരു ഫലത്തിൽ ഒന്നോ രണ്ടൊ വിത്തുകൾ ഉണ്ടായിരിക്കും .